ജി.എച്ച്.എസ്.എസ്.കൊട്ടോടി
Sunday, December 25, 2016
പ്രശസ്തശില്‍പി കാനായി കുഞ്ഞിരാമന്‍ കൊട്ടോടിയില്‍
കൊട്ടോടിയിലെ കുട്ടികളോടൊപ്പം ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ പ്രശസ്തശില്‍പി കാനായി കുഞ്ഞിരാമന്‍ മുഖ്യാതിഥിയായെത്തി.സ്കൂളിലെ ക്രിസ്തുമസ് ആഘോഷപരിപാടി ശ്രീ.കാനായി കുഞ്ഞിരാമന്‍ ഉത്ഘാടനം ചെയ്ത് കുട്ടികളുമായി സംവദിച്ചു.
No comments:
Post a Comment
Newer Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment